പ്രധാന താൾ

seedwiki സംരംഭത്തിൽ നിന്ന്

സീഡ് വിക്കിയിലേക്ക് സ്വാഗതം

വിത്തുകളെ കുറിച്ചും വിത്തു സംരക്ഷണ പ്രസ്ഥാനങ്ങളെ കുറിച്ചും വിത്തുസംരക്ഷണത്തിനായുള്ള ബദൽ മുന്നേറ്റങ്ങളെ കുറിച്ചുമുള്ള അറിവുകളെ ക്രോഡീകരിക്കുന്നതിനായി വിക്കി സംരംഭം. അറിവ് കൈവശമുള്ള ആർക്കും സീഡ് വിക്കിയിൽ പങ്കാളികളാകാം. നിലവിലെ വിക്കിപീഡിയ സംരംഭങ്ങൾ ആവശ്യപെടുന്ന തരത്തിലുള്ള ഭാഷവൈദഗ്ധ്യവും സാങ്കേതികവിവരവും അരികുവൽക്കരിക്കപെട്ട സാമൂഹ്യവിഭാഗങ്ങളെ അത്തരം അറിവു നിർമ്മാണ സംരംഭങ്ങളിൽ നിന്നും അകറ്റിനിർത്തുന്നുണ്ട്. അത്തരം ന്യൂനതകൾ പരിഹരിച്ച്, സാങ്കേതികഭാഷ വൈദഗ്ധ്യം തടസ്സമാവാതെ സാധാരണ കർഷകർക്കും നാട്ടറിവ് കൈമുതലായുള്ള ഗോത്ര ജനതക്കും വിത്തിനെക്കുറിച്ചുള്ള അറിവുകൾ രേഖപ്പെടുത്താനുള്ള പങ്കാളിത്ത സങ്കേതങ്ങൾ ഉപയുക്തമാക്കുന്നു.

നിലവിലുള്ള താളുകൾ[തിരുത്തുക]

"http://www.seedwiki.org/malayalamwiki/index.php?title=പ്രധാന_താൾ&oldid=346" എന്ന താളിൽനിന്നു ശേഖരിച്ചത്