വിത്ത്

seedwiki സംരംഭത്തിൽ നിന്ന്

സസ്യങ്ങളുടെ പ്രധാനപ്പെട്ട പ്രത്യുൽപാദന പ്രക്രിയയുടെ ഭാഗമാണ് വിത്തുകൾ. സസ്യങ്ങളുടെ വിത്തുകളും തൈകളുമാണ് അവയുടെ വംശം നിലനിർത്തുന്നത്. വിക്കിപീഡിയ ലേഖനം.

വിത്ത് വൈവിദ്ധ്യം[തിരുത്തുക]

ഓരോ നാടിനും മണ്ണിനും ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും ഒക്കെയനുസരിച്ച് വളരെ സമ്പുഷ്ടമായ ഒരു ജൈവവൈവിദ്ധ്യം നമുക്ക്. കൃഷിചെയ്യുന്ന വിത്തുകളിലും അത് പ്രകടമാണ്. തലമുറകൾ കൃഷിചെയ്ത് കൈമാറ്റം ചെയ്യപ്പെട്ട് മുന്നോട്ടൊഴുകുന്ന, നമ്മുടെ അറിവുകൾ കൂടിയാണ് വിത്തുകൾ. കൃഷിയുടെ ഒരു പ്രധാനപ്പെട്ട ഉദ്ദ്യേശ്യം കൂടിയാകുന്നു വിത്തുസംരക്ഷണത്തിലൂടെയുള്ള ജനിതവൈവിദ്ധ്യ സംരക്ഷണം. പശ്ചിമഘട്ടത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ വിത്തുവൈവിദ്ധ്യത്തെ കുറച്ചെങ്കിലും ജനകീയമായി ശേഖരിച്ച് രേഖപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ വിക്കി.

പയർ[തിരുത്തുക]

മുളക്[തിരുത്തുക]

കുരുമുളക്[തിരുത്തുക]

നെല്ല്[തിരുത്തുക]

ചേമ്പ്[തിരുത്തുക]

കാച്ചിൽ[തിരുത്തുക]

മഞ്ഞൾ[തിരുത്തുക]

ഇഞ്ചി[തിരുത്തുക]

കൂവ[തിരുത്തുക]

വാഴ[തിരുത്തുക]

തെങ്ങ്[തിരുത്തുക]

കവുങ്ങ്[തിരുത്തുക]

ചക്ക[തിരുത്തുക]

മാങ്ങ[തിരുത്തുക]

കപ്പ[തിരുത്തുക]

ചേന[തിരുത്തുക]

വെണ്ട[തിരുത്തുക]

കുമ്പളം[തിരുത്തുക]

"http://www.seedwiki.org/malayalamwiki/index.php?title=വിത്ത്&oldid=568" എന്ന താളിൽനിന്നു ശേഖരിച്ചത്